loan waiver father piliyanikal
കുട്ടനാടന്‍ കര്‍കരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പോയി കേന്ദ്ര കൃഷിമന്ത്രിക്ക് നിവേദനം നല്‍കുകയും പ്രക്ഷോഭത്തിന് മുന്നില്‍ നില്‍ക്കുകയും ചെയ്‌തെങ്കിലൂം പിന്നില്‍ വില്ലന്‍ റോളില്‍ നിന്നും അരങ്ങു തകര്‍ക്കുകയായിരുന്നു വിവാദ നായകന്‍ ഫാ. തോമസ് പീലിയാനിക്കല്‍. കുട്ടനാട് വികസനസമിതി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കൂടിയായ വൈദികനെതിരേ ഉയര്‍ന്നത് ഗുരുതരമായ ആരോപണമാണ്.
#Father #Kuttanad